Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാരത്തൂർ റേഞ്ച് നിലവിൽ...

കാരത്തൂർ റേഞ്ച് നിലവിൽ വന്നു

text_fields
bookmark_border
കാരത്തൂർ: സമസ്തക്കു കീഴിലുള്ള മദ്​റസകളിലെ പഠനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ഹയാത്തുൽ ഇസ്​ലാം മദ്​റസ കേന്ദ്രീകരിച്ച് കാരത്തൂർ റേഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ നിലവിൽ വന്നു. എടക്കുളം, തൃപ്രങ്ങോട്, ബി.പി അങ്ങാടി റേഞ്ചുകളിലെ 14 മദ്​റസകളാണ് പ്രഥമഘട്ടത്തിൽ കാരത്തൂർ റേഞ്ചിലുണ്ടാവുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story