Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:05 AM IST Updated On
date_range 2 Aug 2022 1:05 AM ISTകൈനിക്കര വഴി വീണ്ടും ബസ് സർവിസ് തുടങ്ങി
text_fieldsbookmark_border
കാരത്തൂർ: കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന അൽ ഫവാസ് ബസ് വീണ്ടും സർവിസ് തുടങ്ങി. കാലത്ത് പെരുന്തല്ലൂരിൽനിന്ന് പുറപ്പെട്ട് ചെറിയ പറപ്പൂർ, ബീരാഞ്ചിറ, കാരത്തൂർ, കൈനിക്കര, ഹനുമാൻകാവ് വഴി തിരൂരിലേക്കും തിരിച്ചും ഓടുന്ന ബസിന് ആറു ട്രിപ്പാണുള്ളത്. ഗതാഗതം ഏറെകുറഞ്ഞ മേഖലയിലൂടെ സർവിസ് നടത്തുന്ന ഈ ബസ് വിദ്യാർഥികൾക്കും സാധാരണക്കാർക്കും അനുഗ്രഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story