Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമീറ്റ് ദ സ്കോളേഴ്​സ്...

മീറ്റ് ദ സ്കോളേഴ്​സ് ഇന്ന്​

text_fields
bookmark_border
മലപ്പുറം: ലഖ്‌നോ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിലെ അധ്യാപകനും പണ്ഡിതനുമായ മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വി ചൊവ്വാഴ്ച കാലിക്കറ്റ് സർവകലാശാല സന്ദർശിക്കുന്നു. രാവിലെ 11.30ന് ഇസ്​ലാമിക് ചെയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന 'മീറ്റ്​ ദ സ്​കോളേഴ്​സി'ൽ ജുനൈദ് ഫാറൂഖ് നദ്‌വി, അബ്ദുശ്ശുക്കൂർ ഖാസിമി, പ്രഫ. എ.ഐ. റഹ്മത്തുല്ല, ഡോ. എ.ബി. മൊയ്തീൻകുട്ടി തുടങ്ങിയവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story