Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:10 AM IST Updated On
date_range 2 Aug 2022 12:10 AM ISTറേഡിയോഗ്രാഫർ അഭിമുഖം
text_fieldsbookmark_border
പൊന്നാനി: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ റേഡിയോഗ്രാഫർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11ന് ആശുപത്രി ഓഫിസിൽ നടക്കും. ഡി.എം.ഇ അംഗീകാരമുള്ള ഡി.ആർ.ടി/ബി.എസ്.സി എം.ആർ.ടി പ്രവൃത്തിപരിചയം അഭികാമ്യം. പൊന്നാനി നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണന. 40 വയസ്സ് കവിയരുത്. ഫോൺ: 0494 266439.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story