Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി ചാർജ്...

വൈദ്യുതി ചാർജ് വർധനക്കെതിരെ യൂത്ത് ലീഗ് ചൂട്ട് സമരം

text_fields
bookmark_border
വൈദ്യുതി ചാർജ് വർധനക്കെതിരെ യൂത്ത് ലീഗ് ചൂട്ട് സമരം
cancel
കരുവാരകുണ്ട്: വൈദ്യുതി ചാർജ് വർധനക്കെതിരെ കരുവാരകുണ്ട് വൈദ്യുതി സെക്ഷൻ ഓഫിസിലേക്ക് ചൂട്ടേന്തി മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി. സഹകരണ ബാങ്ക് പരിസരത്തുനിന്ന് പ്രകടനമായാണ് പ്രവർത്തകർ പോയത്. വണ്ടൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്​ പി.എച്ച്. സുഹൈൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ജാഫർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എൻ. മുഹമ്മദ് ബാദുഷ, ടി. ആദിൽ ജഹാൻ, ഡോ. സൈനുൽ ആബിദീൻ ഹുദവി എന്നിവർ സംസാരിച്ചു. അൻസാർ ചെറി, കെ.ടി. അനീസുദ്ദീൻ, എം. മുസ്തഫ, ടി. ഫഹദ്, ഇയാസ്, എസ്.കെ. അബ്ദുൽ ജബ്ബാർ, എം.പി. സിറാജ്, സി. ശിബിലി എന്നിവർ നേതൃത്വം നൽകി. Mn krkd yuth leag കരുവാരകുണ്ട് വൈദ്യുതി സെക്ഷൻ ഓഫിസിന് മുന്നിൽ യൂത്ത് ലീഗ് നടത്തിയ ചൂട്ട് സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story