Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
പൂർവ വിദ്യാർഥി സംഗമം
cancel
മേലാറ്റൂർ: ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ 2003-4 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൾ ഒത്തുകൂടി. പ്രധാനധ്യാപകൻ സുഗുണപ്രകാശ് ഉദ്ഘാടനം ചെയ്തു. സിന്ധു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്​റസ പൊതുപരീക്ഷ എന്നിവയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം ദുർഗാദേവി ടീച്ചർ നൽകി. അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവും നടന്നു. പൂർവ വിദ്യാർഥികളായ സൈനുദ്ദീൻ, അമീർ, റഷീദ്, സഹീർ, വിജേഷ്, ഷഹർബാനു, മുഹമ്മദലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പടം mc mltr 3 school മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ 2003-4 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ ഒത്തുചേർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story