Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി നിരക്ക്...

വൈദ്യുതി നിരക്ക് വർധനക്കെതിരെ യൂത്ത് ലീഗ് മാർച്ച്

text_fields
bookmark_border
വൈദ്യുതി നിരക്ക് വർധനക്കെതിരെ യൂത്ത് ലീഗ് മാർച്ച്
cancel
പെരിന്തൽമണ്ണ: പൊതുജനങ്ങൾക്കുമേൽ അമിതഭാരമേൽപിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വൈദ്യുതി നിരക്ക്​ വർധനവിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ മുനിസിപ്പൽ യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ വൈദ്യതി ഓഫിസിലേക്ക് മാർച്ച് നടത്തി. പി. ബഷീർ ഉദ്ഘാടനം ചെയ്തു. സത്താർ താമരത്ത് സംസാരിച്ചു. ഭാരവാഹികളായ നിസാം, ഉനൈസ്, ഹബീബ് മണ്ണേങ്ങൽ, ശരീഫ്, അഫ്ഫാർ, സലീം താമരത്ത്, നാസർ മംഗലത്ത്, കെ.പി. സാലിഹ്, അബ്ബാസ്, കെ.പി. ഫാറൂഖ്, ശുക്കൂർ, മൂസ, ആരിഫ്, പി.പി. മാനുപ്പ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ Mc pmna 5 yoothleeg marchc പെരിന്തൽമണ്ണ വൈദ്യുതി ഓഫിസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story