Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:51 AM IST Updated On
date_range 27 Jun 2022 5:51 AM ISTലഹരിക്കെതിരെ വിദ്യാർഥികളുടെ ഫ്ലാഷ്മോബ്
text_fieldsbookmark_border
കൂട്ടിലങ്ങാടി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി കൊഴിഞ്ഞിൽ എം.എം.എസ് എജുക്കേഷനല്‍ കാമ്പസ് വിദ്യാർഥികൾ 'വിദ്യാർഥി ബോധം ഉയരുക, സമൂഹബോധം ഉയരുക' സന്ദേശത്തിൽ ഫ്ലാഷ്മോബ് നടത്തി. അബ്ദുൽ മജീദ് മാസ്റ്റർ, രഞ്ജിത്ത് മാസ്റ്റര്‍ എന്നിവർ നേതൃത്വം നല്‍കി. പടം-mm mms edu campus koottilangadi anti drug അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കൊഴിഞ്ഞിൽ എം.എം.എസ് എജുക്കേഷനൽ കോംപ്ലക്സ് വിദ്യാർഥികൾ നടത്തിയ ഫ്ലാഷ്മോബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story