Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിജി യൂനിറ്റ്...

സിജി യൂനിറ്റ് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
വടക്കേക്കാട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ്​ ഗൈഡൻസ് ഇന്ത്യ (സിജി) വടക്കേക്കാട് യൂനിറ്റ് രൂപവത്കരണ യോഗം ഐ.സി.എ ഹൈസ്കൂളിൽ ചേർന്നു. ചാവക്കാട് താലൂക്ക് പ്രസിഡന്റ് അഡ്വ. കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം ഇ.എം. അബ്ദുറഹ്മാൻ ചൂണ്ടൽ സിജിയെ പരിചയപ്പെടുത്തി. ജില്ല കോഓഡിനേറ്റർ അൻവർ ദേശമംഗലം ഗ്രാമദീപം പദ്ധതി വിശദീകരിച്ചു. കേണൽ മരക്കാർ പറയങ്ങാട്ടിൽ, സകരിയ കൊറോത്തയിൽ, വി.എം. അഹമ്മദ്കുട്ടി കർണാക്കിൽ, പി. കുഞ്ഞിമൊയ്തു കൗകാണപെട്ടി, ഹംസ പുളിക്കൽ പറയങ്ങാട്ട് എന്നിവർ സംസാരിച്ചു. മർസൂഖ് അബ്ദു ഷുക്കൂർ ഖിറാഅത്തും ഹാജി കെ.വി. അബ്ദുല്ലക്കുട്ടി സ്വാഗതവും എം.എം. മുനവ്വർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കേണൽ മരക്കാർ പറയങ്ങാട്ടിൽ (പ്രസി), പി.എ. യൂസുഫ് കൊച്ചന്നൂർ (വൈസ്​ പ്രസി), ഹാജി കെ.വി. അബ്ദുല്ലക്കുട്ടി (ജന. സെക്ര), എം.എം. മുനവ്വർ കല്ലൂർ (സെക്ര), പി. കുഞ്ഞിമൊയ്തു കൗകാണപെട്ടി (ട്രഷ). ഹാജി വി.എം. അഹമ്മദ്കുട്ടി, സി.എ. ജാഫർ സാദിഖ്, കെ.വി. ഹംസ, സി. ഉമ്മർ, റഹീം വീട്ടിപ്പറമ്പിൽ, എ.ടി. ഉസ്മാൻ, എൻ.എം.കെ. നബീൽ, മജീദ്, മർസൂഖ് അബ്ദുൽ ഷുക്കൂർ, കെ. അബ്ദുൽ ജലീൽ, മൻസൂർ കല്ലൂർ, അബൂബക്കർ പറയങ്ങാട്ടിൽ, പി.എച്ച്. കുഞ്ഞിമുഹമ്മദ്, കെ.എ. ആരിഫ് കല്ലൂർ, സകരിയ (നിർവാഹകസമിതി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story