Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ യുവാക്കളുടെ കൈയൊപ്പ്

text_fields
bookmark_border
വേങ്ങര: ലോക ലഹരിവിരുദ്ധ ദിനത്തിൽ എ.ആർ നഗറിലെ ടൗൺ ടീം ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ് ചെണ്ടപ്പുറായ ലഹരിക്കെതിരെ യുവാക്കൾ കൈയൊപ്പ് ചാർത്തി. ക്ലബ് പ്രവാസി മെംബർ യു. അബ്ദു ഉദ്ഘാടനം നിർവഹിച്ചു. മുതിർന്നവരും യുവാക്കളും കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും ഏറ്റുചൊല്ലി. ക്ലബ് ട്രഷറർ അസറുദ്ദീൻ സന്ദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story