Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:48 AM IST Updated On
date_range 27 Jun 2022 5:48 AM ISTവാർഷിക യോഗം
text_fieldsbookmark_border
കുട്ടനെല്ലൂർ: അഖിലകേരള എഴുത്തച്ഛൻ സമാജം കുട്ടനെല്ലൂർ-എളംതുരുത്തി ശാഖ വാർഷികയോഗം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് എം.എൻ. അയ്യപ്പനെഴുത്തച്ഛൻ അധ്യക്ഷത വഹിച്ചു. മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട പുത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സേതുമാധവനെയും എം.എൻ. അയ്യപ്പനെഴുത്തച്ഛനെയും യോഗം ആദരിച്ചു. വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.കെ. ജയറാം മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി, എം.കെ. ചന്ദ്രശേഖരൻ, ടി.കെ. ഗോവിന്ദനെഴുത്തച്ഛൻ, രാജി മോഹൻദാസ്, സനൂപ് വിജയകുമാർ, ജനപ്രതിനിധി ബിന്ദു സേതുമാധവൻ, എൻ.എൻ. വേണുഗോപാൽ, എം.കെ. രവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story