Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയന്ത്രണംവിട്ട് ഓട്ടോ...

നിയന്ത്രണംവിട്ട് ഓട്ടോ മറിഞ്ഞ്​ ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
നിയന്ത്രണംവിട്ട് ഓട്ടോ മറിഞ്ഞ്​ ഡ്രൈവർക്ക് പരിക്ക്
cancel
തിരൂരങ്ങാടി: ദേശീയപാതയിൽ കൊളപ്പുറത്ത് നിയന്ത്രണം വിട്ട്​ ഓട്ടോ മറിഞ്ഞ്​ ഡ്രൈവർക്ക് പരിക്ക്. വെന്നിയൂർ പാറപ്പുറം സ്വദേശി അബ്ദുറഹ്മാൻ പിലാത്തോട്ടത്തിലിനാണ്​ (60) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ടാണ്​ സംഭവം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story