Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിന്മയിലേക്ക് വഴി...

തിന്മയിലേക്ക് വഴി തുറക്കുന്നതിൽ ലഹരിക്ക് പങ്ക് -പി. ഉബൈദുല്ല എം.എൽ.എ

text_fields
bookmark_border
മലപ്പുറം: സമൂഹത്തിൽ മുന്നേറാൻ ലഹരി ഉപയോഗത്തിൽനിന്ന്​ അകലം പാലിക്കണമെന്നും തിന്മയിലേക്കുള്ള വഴി തുറക്കുന്നതിൽ ലഹരിക്ക് വലിയ പങ്കുണ്ടെന്നും പി. ഉബൈദുല്ല എം.എൽ.എ. അന്തരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണ ഭാഗമായി സാമൂഹികനീതി വകുപ്പും നാശമുക്ത് ഭാരത്‌ അഭിയാനും ചൈൽഡ് ലൈൻ മലപ്പുറവും ചേർന്ന്​ മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ഡി.ജി.പി ഋഷിരാജ് സിങ്​ വിഷയാവതരണം നടത്തി. ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ ജോസഫ് റിബല്ലോ, ചൈൽഡ് ലൈൻ കോഓഡിനേറ്റർ സി.പി. സലീം, നശാമുക്ത് ഭാരത് അഭിയാൻ കോഓഡിനേറ്റർ ബി. ഹരികുമാർ, പി. അബ്ദുൽ ഹമീദ്, എൻ. മുഹമ്മദ്കുട്ടി, സയ്യിദ് ഫസൽ ജിഫ്​രി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബൈക്ക് റാലിയും വിവിധ കലാപരിപാടികളും നടന്നു. പടം- m3ma1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story