Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:38 AM IST Updated On
date_range 27 Jun 2022 5:38 AM ISTകെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ
text_fieldsbookmark_border
മലപ്പുറം: കെ.എസ്.ടി.എ ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ആർ. നാൻസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ബദറുന്നീസ പ്രവർത്തന പരിപാടി വിശദീകരിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ.കെ. ബിനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. ഹരിദാസൻ, സുരേഷ് കോളശ്ശേരി, കെ.കെ. ഗീത, ജില്ല സെക്രട്ടറി പി.എ. ഗോപാലകൃഷ്ണൻ, ട്രഷറർ ടി. രത്നാകരൻ എന്നിവർ സംസാരിച്ചു. പടം-m3 KSTA convension കെ.എസ്.ടി.എ ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story