Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:37 AM IST Updated On
date_range 27 Jun 2022 5:37 AM ISTഎച്ച്.കെ ആൻഡ് എം.ഇ.യു സമ്മേളനം
text_fieldsbookmark_border
മലപ്പുറം: എസ്.ബി.ഐ ഹൗസ് കീപ്പിങ് ആൻഡ് മെയിൻറൻസ് യൂനിയൻ (എച്ച്.കെ ആൻഡ് എം.ഇ.യു) ജില്ല സമ്മേളനം ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ മുൻ ജില്ല ചെയർമാൻ ബി.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. എച്ച്.കെ ആൻഡ് എം.ഇ.യു സംസ്ഥാന പ്രസിഡൻറ് ബീന ജോൺസൺ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ, എം.എം. ഹസീന, സുരേഷ്, കുഞ്ഞിമുഹമ്മദ്, വിജി, പി. ഹസീന എന്നിവർ സംസാരിച്ചു. എസ്.ബി.ഐയിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാവാഹികൾ: രാജലക്ഷ്മി (പ്രസി.), പി. ഹസീന (സെക്ര.), സിന്ധു (ജോ. സെക്ര.), ഗോപിക (അസി. സെക്ര), ആരിഫ് (ട്രഷ). പടം- m3 sbi hk and meu dis meet എസ്.ബി.ഐ ഹൗസ് കീപ്പിങ് ആൻഡ് മെയിൻറൻസ് യൂനിയൻ ജില്ല സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ബീന ജോൺസൺ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story