Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായനവാരാചരണം: ജില്ലതല...

വായനവാരാചരണം: ജില്ലതല മത്സരം

text_fields
bookmark_border
മലപ്പുറം: വായനവാരാചരണ ഭാഗമായി കുടുംബശ്രീ ബാലസഭ അംഗങ്ങൾക്ക് നടത്തിയ ജില്ലതല മത്സരങ്ങൾ എഴുത്തുകാരി സലീന സുറുമി ഉദ്ഘാടനം ചെയ്തു. വിവിധ ബലസഭകളിൽനിന്ന്​ വിജയിച്ച 380 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ആസ്വാദനകുറിപ്പ് തയാറാക്കൽ, പ്രസംഗ മത്സരം, ക്വിസ് എന്നിവയാണ് നടത്തിയത്. കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് അധ്യക്ഷത വഹിച്ചു. വിജയികൾ (ആദ്യ മൂന്ന്​ സ്ഥാനക്കാർ): ക്വിസ് (സീനിയർ): ഫാത്തിമ നിദ പെരിന്തൽമണ്ണ, പ്രഭിൻ പ്രകാശ് മാറാക്കര, ദേവി കൃഷ്ണ പുലാമന്തോൾ. ക്വിസ് (ജൂനിയർ): ആദിഷ് വളാഞ്ചേരി, ആർദ്ര താഴേക്കോട്, ലക്ഷ്മി കോട്ടക്കൽ. പ്രസംഗം (സീനിയർ): അതുൽ നാഥ് പുലമന്തോൾ, മുഹമ്മദ് ഹാദിഖ് പാണ്ടിക്കാട്, പ്രഭിൻ പ്രകാശ് മാറാക്കര. പ്രസംഗ (ജൂനിയർ): ഷിയാന ഷിഫ പെരുവള്ളൂർ, നിയ പ്രദീപ് തിരുനാവായ. പുസ്തക പരിചയം (സീനിയർ): മിർസാന ആലിപ്പറമ്പ്, അഫ്​ലഹ കൊണ്ടോട്ടി. പുസ്തക പരിചയം (ജൂനിയർ): ആവണി വേങ്ങര, ശിഖ അനിൽകുമാർ പെരുവള്ളൂർ, സഹന പൊന്നാനി. പടം-mmma1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story