Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:34 AM IST Updated On
date_range 27 Jun 2022 5:34 AM ISTഏകദിന ശില്‍പശാല
text_fieldsbookmark_border
വളാഞ്ചേരി: പാലിയേറ്റിവ് കെയര്‍ സൊസൈറ്റി പാലിയേറ്റിവ് വളന്‍റിയര്‍മാര്‍ക്ക് സംഘടിപ്പിച്ചു. വളാഞ്ചേരി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസെടുത്തു. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. വി.പി.എം. സാലിഹ്, ഡോ. റിയാസ്, സൈഫുദ്ദീന്‍ പാടത്ത്, ഷാജി, പി. സൈതാലിക്കുട്ടി ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. MP VNCY 5 Sulaiman Melpathur.jpg വളാഞ്ചേരി പാലിയേറ്റിവ് കെയര്‍ സൊസൈറ്റി പാലിയേറ്റിവ് വളന്‍റിയര്‍മാര്‍ക്ക് സംഘടിപ്പിച്ച യിൽ ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
