Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഭ്യാസ പദ്ധതി...

വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനവും അനുമോദനവും

text_fields
bookmark_border
വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനവും അനുമോദനവും
cancel
പൊന്നാനി: ബിയ്യം 16ാം വാർഡ് തല വിദ്യാഭ്യാസ പദ്ധതിയായ ഫ്യൂച്ചിറസ്റ്റിക് എജുക്കേഷൻ എംപവർമെന്‍റ്​ ഫോർ ബിയ്യം പദ്ധതിയുടെ ഉദ്ഘാടനവും വാർഡിൽനിന്ന്​ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും ഡോ. സരിൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു. സിജി ട്രെയ്​നർ കെ. അബ്ദുല്ലത്തീഫ്, എൻ സ്കൂൾ സി.ഇ.ഒ കെ.വി. മുഹമ്മദ് യാസീൻ, എം.പി. യൂസുഫ് അമീർ, ഷബീർ ബിയ്യം, ഇബ്രാഹിം മാസ്റ്റർ, പി.പി. റഫീഖ് മാസ്റ്റർ, സാലിഹ് മാസ്റ്റർ, സി.പി. ജാബിർ എന്നിവർ സംസാരിച്ചു. Photo: MP PNN 1 ബിയ്യം വാർഡിലെ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ഡോ. സരിൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story