Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഴയന്നൂരിൽനിന്ന്...

പഴയന്നൂരിൽനിന്ന് കാണാതായ ശ്രീലങ്കൻ യുവതിയും മക്കളും സ്വദേശത്തെത്തി

text_fields
bookmark_border
പഴയന്നൂരിൽനിന്ന് കാണാതായ ശ്രീലങ്കൻ യുവതിയും മക്കളും സ്വദേശത്തെത്തി
cancel
പഴയന്നൂർ: കോടത്തൂരിലെ ഭർതൃവീട്ടിൽനിന്ന് കാണാതായ ശ്രീലങ്കൻ യുവതിയും മക്കളും സ്വദേശത്തെത്തി. കോടത്തൂർ നമ്പ്രത്ത് സുജിത്തിന്‍റെ ഭാര്യയും ശ്രീലങ്കൻ സ്വദേശിനിയുമായ ശാന്തിനി നയനയും (30) നാല് വയസ്സുള്ള പെൺകുട്ടിയും രണ്ടര വയസ്സായ ആൺകുട്ടിയും സുരക്ഷിതരായി ശ്രീലങ്കയിലെ വീട്ടിലെത്തിയതായി ഭർത്താവ് സുജിത്തിനെ ഫോൺ വിളിച്ചറിയിച്ചു. ഇക്കഴിഞ്ഞ 20ന് പുലർച്ചയാണ് ഇവരെ കാണാതാവുന്നത്. ഇതേ തുടർന്ന് ഭർതൃമാതാവ് പഴയന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. സുജിത് കുവൈത്തിലാണ്. കോടത്തൂരിൽ ഭർതൃമാതാവിനോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ആരോടും പറയാതെ ഭർതൃവീട്ടിൽനിന്ന് പോകാനുള്ള കാരണം അറിവായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story