Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോറിയിൽനിന്ന് ഷീറ്റ്...

ലോറിയിൽനിന്ന് ഷീറ്റ് കാറിന് മുകളിലേക്ക് വീണ് അപകടം

text_fields
bookmark_border
കുന്നംകുളം: സുരക്ഷിതമില്ലാതെ മിനി പിക്​അപ് ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന തകരഷീറ്റ് മുന്നില്‍പോയ കാറിന് മുകളിലേക്ക് തെന്നി വീണു. കുന്നംകുളം-ഗുരുവായൂര്‍ റോഡിലെ ഗേള്‍സ് സ്‌കൂളിന് സമീപമാണ് സംഭവം. പിക്​അപ് ലോറിയുടെ ഡ്രൈവര്‍ ബ്രേക്ക് പിടിച്ചതോടെ ലോറിയിലുണ്ടായിരുന്ന ഷീറ്റ് മുന്നിലെ കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. കാറിന്റെ മുകള്‍വശത്ത് കേടുപാടുകള്‍ സംഭവിച്ചു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story