Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യംകയറ്റി വന്ന...

മത്സ്യംകയറ്റി വന്ന ലോറിയിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
കുന്നംകുളം: കുന്നംകുളത്ത് നിയന്ത്രണംവിട്ട കാര്‍ മത്സ്യം കൊണ്ടുപോകുന്ന ലോറിയിലിടിച്ചു. കുന്നംകുളം-ഗുരുവായൂര്‍ റോഡില്‍ ശനിയാഴ്ചയാണ് സംഭവം. ലോറിയിലുണ്ടായിരുന്ന ചേലക്കര സ്വദേശി ദിലീപിന് (45) പരിക്കേറ്റു. ചാവക്കാട്ടുനിന്ന്​ കുന്നംകുളം മത്സ്യ മാര്‍ക്കറ്റിലേക്ക് വരുകയായിരുന്ന ലോറിയുടെ വശത്ത് എതിരെ വരുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story