Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഞാറ്റുവേല ചന്ത

ഞാറ്റുവേല ചന്ത

text_fields
bookmark_border
മണ്ണുത്തി: കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റ്​ മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ തിരുവാതിര ഞാറ്റുവേല ആരംഭത്തോടനുബന്ധിച്ച് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ 11ന്​ മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സണ്ണി ചെന്നിക്കര ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story