Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉറൂസിന് തുടക്കം

ഉറൂസിന് തുടക്കം

text_fields
bookmark_border
കയ്പമംഗലം: ചളിങ്ങാട് ഹംസ മുസ്‌ലിയാരുടെ 15ാമത് ഉറൂസിന് സമാപനമായി. ശനിയാഴ്ച രാവിലെ നടന്ന മൗലിദ് പാരായണത്തിന് പെരുമറ്റം മുഹ്​യിദ്ദീൻ കുട്ടി മുസ്‌ലിയാർ, അബൂബക്കർ സഅദി, ഉസ്‌മാൻ സഖാഫി, സലാം സഖാഫി എന്നിവർ നേതൃത്വം നൽകി. ഭക്ഷണ വിതരണം സ്വാഗതസംഘം ചെയർമാൻ പി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്‌തു. മഹല്ല് പ്രസിഡന്‍റ്​ പി.ബി. മൂസ, സെക്രട്ടറി പി.എ. നസീർ, മദ്​റസ പ്രസിഡന്‍റ്​ പി.കെ. യൂസഫ്, പി.എ. അനസ്, പി.എ. അൻവർ, ടി.എം. ഹുസൈൻ, ടി.യു. ഷിയാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story