Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:31 AM IST Updated On
date_range 26 Jun 2022 5:31 AM ISTറീഡേഴ്സ് ഫോറം
text_fieldsbookmark_border
ചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ 'വായിക്കാം വാനോളമുയരാം' പ്രമേയത്തിൽ ആരംഭിച്ച സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. പഠനപ്രവർത്തനങ്ങൾക്കൊപ്പം നിരന്തര വായനയും വിദ്യാർഥികൾ ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് കെ. സിദ്ദീഖ് മൗലവി അധ്യക്ഷത വഹിച്ചു. വാരിയത്ത് മുഹമ്മദലി, പി.പി. നൗഫൽ സഅദി, കെ.പി.എം. ബഷീർ സഖാഫി, കെ.എം. ശരീഫ് ബുഖാരി, പ്രഫ. അനീസ് ഹൈദരി, കെ.പി. ഉമർ സഖാഫി, വി. ശിഹാബ് മുസ്‌ലിയാർ, വി.പി. അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, ഇസ്ഹാഖ് ഫാളിലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story