Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്ക് മറിഞ്ഞ്...

ബൈക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
അമലനഗർ: അടാട്ട് റോഡിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിനു സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. പുറനാട്ടുകര കൊലുള്ളി വീട്ടിൽ പ്രശാന്തിനാണ് (47) പരിക്കേറ്റത്. ഇയാളെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story