Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുശ്മശാനത്തിൽ...

പൊതുശ്മശാനത്തിൽ മാലിന്യപ്ലാന്‍റ്​ നിർമിക്കുന്നത്​ തടഞ്ഞു

text_fields
bookmark_border
തിരുനാവായ: പഞ്ചായത്തിൽ 11ാം വാർഡിലെ ബന്ദർ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് പൊതുശ്മശാനത്തിൽ മാലിന്യ പ്ലാന്‍റ്​ നിർമിക്കാനുള്ള നീക്കം ബി.ജെ.പി പ്രവർത്തകർ തടഞ്ഞ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഇതേതുടർന്ന് നിർമാണം താൽക്കാലികമായി നിർത്തിവെച്ചു. പഞ്ചായത്തിലെ അഞ്ച് പട്ടികജാതി കോളനികളിലുള്ളവർക്ക് പ്രയോജനപ്പെടുന്ന ശ്മശാനത്തിന് മാലിന്യനിർമാണ പ്ലാന്‍റ്​ ദോഷം ചെയ്യുമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. മണ്ഡലം ജനറൽ സെക്രട്ടറി ഷിജു, വൈസ് പ്രസിഡന്‍റ്​ രഘുപാൽ, കെ. പ്രമോദ്, രാജൻ, ഷണ്മുഖൻ, വി.പി. രാജൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story