Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:46 AM IST Updated On
date_range 25 Jun 2022 5:46 AM ISTഡിവിഷനൽ റെയിൽവേ മാനേജർ നിലമ്പൂർ റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു
text_fieldsbookmark_border
നിലമ്പൂർ: റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്താൻ പാലക്കാട് അഡീഷനൽ . ഗുഡ്സ് ഷെഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. അടിയന്തരമായി നിർമാണ പ്രവൃത്തികൾ പൂർത്തികരിച്ച് റെയിൽവേ ചരക്ക് ഗതാഗതം ആരംഭിക്കാൻ ലക്ഷ്യമിട്ടാണ് ഡിവിഷനൽ റെയിൽവേ മാനേജർ എ.ആർ. രഘുരാമൻ സന്ദർശനം നടത്തിയത്. കമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് റെയിൽവേ ചരക്ക് ഗതാഗതം ആരംഭിക്കാൻ നിർമാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല. റെയിൽവേ മാനേജരുടെ സന്ദർശനം നിർമാണ പ്രവൃത്തികൾക്ക് വേഗത കൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story