Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിറത്തിന്‍റെ പേരിൽ...

നിറത്തിന്‍റെ പേരിൽ ആരെയും അധിക്ഷേപിക്കരുത്​​ -സാദിഖലി തങ്ങൾ

text_fields
bookmark_border
മലപ്പുറം: മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണിക്കെതിരെ പി.കെ. ബഷീർ എം.എൽ.എ നടത്തിയ പരാമർശത്തിനെതിരെ മുസ്​ലിം ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ. നിറത്തിന്‍റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന്​ അദ്ദേഹം പറഞ്ഞു. ആദരവും സഹിഷ്ണുതയും പുലർത്തി മാത്രമേ സംസാരിക്കാവൂ. നേതാക്കൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്​. ഇതിനായി പ്രാസംഗികർക്കായി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ മലപ്പുറത്ത്​ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story