Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മനസ്സോടിത്തിരി മണ്ണ്'...

'മനസ്സോടിത്തിരി മണ്ണ്' സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ഗുരുവായൂർ: ലൈഫ് പാർപ്പിട പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവന രഹിതരായവർക്ക് ഭൂമിയും വീടും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയുടെ നഗരസഭതല സമിതി രൂപവത്​കരിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത് കുമാർ, എ. സായിനാഥൻ, സെക്രട്ടറി ബീന എസ്. കുമാർ എന്നിവർ സംസാരിച്ചു. നഗരസഭയിൽ ഭൂരഹിതരായ 774 പേരാണ് ഭവന പദ്ധതിയുടെ അപേക്ഷകരായുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story