Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂട്ടർ കത്തിനശിച്ചു

സ്കൂട്ടർ കത്തിനശിച്ചു

text_fields
bookmark_border
തൃശൂർ: വെളിയന്നൂർ അമ്പാടി ലെയ്നിൽ നിർത്തിയിട്ട . വെളിയന്നൂരിൽ വ്യാപാര സ്ഥാപനം നടത്തുന്ന മുഹമ്മദ് ഷിഹ്നാസിന്‍റെ ഹോണ്ട ആക്ടീവയാണ്​ കത്തിയത്. വ്യാഴാഴ്ച വൈകീട്ട്​ അഞ്ചിനാണ്​ സംഭവം. ഫയർഫോഴ്സെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്​ കാരണമെന്ന്​ കരുതുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story