Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയോഗദിനം ആചരിച്ചു

യോഗദിനം ആചരിച്ചു

text_fields
bookmark_border
വടക്കേക്കാട്: ഐ.സി.എ.ഇ ഹയർസെക്കൻഡറി സ്കൂളിൽ . യോഗ അധ്യാപികയും പരിസ്ഥിതി പ്രവർത്തകയുമായ ജിഷ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ശരീഫ് പുവ്വൽ അധ്യക്ഷത വഹിച്ചു. ഐ.സി.എ പ്രസിഡന്‍റ്​ അഡ്വ. ആർ.വി. അബ്ദുൽ മജീദ്, വൈസ് പ്രിൻസിപ്പൽ യൂനുസ്, കോട്ടയിൽ കുഞ്ഞുമോൻ, ഒ.എം. മുഹമ്മദാലി എന്നിവർ സംസാരിച്ചു. അധ്യാപകൻ സാലിഹ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story