Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെട്ടിടം നിർമാണം...

കെട്ടിടം നിർമാണം തുടങ്ങി

text_fields
bookmark_border
എരുമപ്പെട്ടി: മൊയ്തു മുസ്​ലിയാർ മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്​ ആരംഭിക്കുന്ന എരുമപ്പെട്ടി ദാറുൽ ഫുർഖാൻ ഇസ്‌ലാമിക് റിസർച് സെന്‍റർ കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനം ട്രസ്റ്റ് രക്ഷാധികാരി സിറാജുദ്ദീൻ അൽ ഖാസിമി നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ മുഹമ്മദാലി ഹാജി പന്തലിങ്ങൽ, കൺവീനർ ഫരീദ് അലി, മഹല്ല് ഖത്തീബ് കെ.എം. ബഷീർ അസ്​ലമി, സെക്രട്ടറി കബീർ മാരാമ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story