Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹോട്ടലിൽ മോഷണശ്രമം

ഹോട്ടലിൽ മോഷണശ്രമം

text_fields
bookmark_border
ഹോട്ടലിൽ മോഷണശ്രമം
cancel
പരപ്പനങ്ങാടി: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ റെഡ് റോസിൽ മോഷണ ശ്രമം. പിറക് വശത്തുകൂടെ ഹോട്ടലിനകത്ത് കയറിയ മോഷ്ടാവിന്‍റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുണ്ടിട്ടതിനാൽ മുഖം വ്യക്തമല്ല. കൈയിലുള്ളതും കച്ചവടം ചെയ്തതുമായ സംഖ്യ മേശയിൽ വെച്ചാണ് ചൊവ്വാഴ്ച കട അടച്ചുപോയതെങ്കിലും പിന്നീട് കട തുറന്ന് എടുത്തുകൊണ്ടുപോയെന്നും അതിനാൽ നഷ്ടം സംഭവിച്ചിട്ടില്ലെന്നും റെഡ് റോസ് ഹോട്ടൽ ബിസിനസ് ഗ്രൂപ് എം.ഡി ജലീൽ ഉള്ളണം പറഞ്ഞു. മാസങ്ങൾക്കു മുമ്പ്​ ഇവിടെനിന്ന്​ പണം അപഹരിക്കപ്പെട്ടിരുന്നു. MT ppgd moshanam പരപ്പനങ്ങാടി റെഡ് റോസ് ഹോട്ടലിൽ ബുധനാഴ്ച പുലർച്ച മോഷണശ്രമം നടത്തുന്ന പ്രതിയുടെ ദൃശ്യം സി.സി.ടി.വിയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story