Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർവാഹക സമിതി ഓഫിസ്...

നിർവാഹക സമിതി ഓഫിസ് ഉദ്​ഘാടനം

text_fields
bookmark_border
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടകം ഒന്നിന്​ നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട്​, ഭഗവതിസേവ എന്നിവയുടെ നിർവാഹക സമിതി ഓഫിസ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ്​ കമീഷണർ വി.എൻ. സ്വപ്ന, ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ, ടി.ആർ. ഹരിഹരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story