Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവരാവകാശ നിയമത്തിൽ...

വിവരാവകാശ നിയമത്തിൽ പരിശീലനം

text_fields
bookmark_border
തൃശൂർ: ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാമൂഹിക മാറ്റത്തിനുള്ള ഉപകരണമായി വിവരാവകാശ നിയമത്തെ ഉപയോഗപ്പെടുത്താൻ ജില്ലതലത്തിൽ പരിശീലനം നൽകുന്നു. ഈ മാസം 25ന്​ തൃശൂർ വടക്കേ ബസ് ​സ്റ്റാൻഡിന്​ സമീപം പി.ജി സെന്‍ററിൽ രാവിലെ 11നാണ്​ ക്ലാസ്​. വിവരാവകാശ നിയമം ഉപയോഗിക്കുന്നത്​ സംബന്ധിച്ച സംശയങ്ങളും ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങളും പരിശീലനത്തിൽ ചർച്ച ചെയ്യുമെന്ന്​ സംഘാടകർ അറിയിച്ചു. പരിശീലനത്തിൽ പങ്കെടുക്കാൻ 7012650653 വാട്സ്​ആപ് നമ്പറിൽ 24ന് വൈകീട്ട്​ അഞ്ചിനുമുമ്പ്​ രജിസ്റ്റർ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story