Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ അനുമോദിച്ചു

text_fields
bookmark_border
വിദ്യാർഥികളെ അനുമോദിച്ചു
cancel
വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചവർക്കുള്ള അനുമോദനം ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. മുഹമ്മദലി, പ്രിൻസിപ്പൽ ഡോ. ശ്രീലേഖ, എം.പി. ബീന, കെ. ജീജ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ അഷ്‌റഫ്‌ ആലുങ്ങൽ സ്വാഗതവും പി. ഫാത്തിമ സുഹ്‌റ നന്ദിയും പറഞ്ഞു. MP VNCY 3 AP Sabah.jpg ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിജയികൾക്കുള്ള അനുമോദനം ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story