Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:47 AM IST Updated On
date_range 22 Jun 2022 5:47 AM ISTവായനദിനവും പത്രപ്രകാശനവും
text_fieldsbookmark_border
പരപ്പനങ്ങാടി: വായനദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മലബാർ കോഓപറേറ്റിവ് കോളജില്‍ 'വായനകാലം' പരിപാടി സംഘടിപ്പിച്ചു. കവിയും മാധ്യമപ്രവർത്തകനുമായ എം.എസ്. ബനേഷ് ഉദ്ഘാടനം ചെയ്തു. കോളജിന്റെ മുഖപത്രം 'മലബാർ ടൈംസ്' കവി ശ്രീജിത്ത് അരിയല്ലൂർ പ്രകാശനം ചെയ്തു. പരപ്പനങ്ങാടിയിലെ കായികരംഗത്തെ പ്രഗല്ഭവ്യക്തികളെ ആദരിച്ചു. പ്രിൻസിപ്പൽ സതീഷ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വിജയരാഘവൻ സ്വാഗതവും സുധർമ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കായി നടത്തിയ കരിയർ ഗൈഡൻസ് ക്ലാസിന് തിരൂരങ്ങാടി പോളിടെക്നിക്കിലെ സീനിയർ സൂപ്രണ്ട് കെ.സി. ഹണിലാല്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story