Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസക്കറിയാസ് മാര്‍...

സക്കറിയാസ് മാര്‍ പോളീകാര്‍പ്പോസ്: സൗഹൃദം നിലനിര്‍ത്താൻ പരിശ്രമിച്ച നേതാവ്​ -സാദിഖലി തങ്ങൾ

text_fields
bookmark_border
മലപ്പുറം: സമുദായങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനിര്‍ത്താനും സ്നേഹബന്ധം ഊട്ടിയുറപ്പിക്കാനും ആത്മാർഥമായി പരിശ്രമിച്ച നേതാവാണ്​ യാക്കോബായ സഭ മെത്രാപോലീത്ത സക്കറിയാസ് മാര്‍ പോളീകാര്‍പ്പോസെന്ന്​ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിംലീഗ്​ നേതൃത്വത്തില്‍ നടക്കുന്ന സുഹൃദ് സംഗമത്തില്‍ എറണാകുളത്ത് പങ്കെടുത്ത അദ്ദേഹം മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും മതസൗഹാര്‍ദ കേരളത്തിന് വെളിച്ചമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story