Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:53 AM IST Updated On
date_range 21 Jun 2022 5:53 AM ISTനവീകരിച്ച ലൈബ്രറി ഉദ്ഘാടനം
text_fieldsbookmark_border
പട്ടിക്കാട്: തച്ചിങ്ങനാടം കൃഷ്ണ യു.പി സ്‌കൂളില്‍ നവീകരിച്ച ലൈബ്രറി സാഹിത്യകാരന്‍ പി.എസ്. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ബഷീര്‍ കൂരിമണ്ണില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.സി. റസിയ, മാനേജര്‍ ബിജുമോന്‍, ഷദ എന്നിവര്‍ സംസാരിച്ചു. പടം mc mltr 7 school തച്ചിങ്ങനാടം കൃഷ്ണ യു.പി സ്‌കൂളില്‍ നവീകരിച്ച ലൈബ്രറി സാഹിത്യകാരന്‍ പി.എസ്. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
