Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂശാരി സമുദായ സഭ യോഗം

മൂശാരി സമുദായ സഭ യോഗം

text_fields
bookmark_border
മലപ്പുറം: മൂശാരി സമുദായ സഭയുടെ ജനറൽ ബോഡി പ്രസിഡൻറ് മോഹൻദാസ് മലപ്പുറം, രക്ഷാധികാരി വേണുഗോപാൽ നമ്പൂരിപ്പൊട്ടി, എക്സിക്യൂട്ടിവ് അംഗങ്ങളായ അജിത മങ്കാവ്, കാളിദാസൻ പരപ്പനങ്ങാടി, ആർട്ടിസ്റ്റ് രാമു ലക്കിടി എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുരേഷ് മാങ്കുറുശ്ശി അധ്യക്ഷത വഹിച്ചു. ജോയൻറ്​ സെക്രട്ടറി വിനോദ് കാളികാവ് അനുശോചന സന്ദേശവും സെക്രട്ടറി ദിനേശൻ മലപ്പുറം റിപ്പോർട്ടും അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗം പ്രതീഷ് മങ്കട, ട്രഷറർ ഹരീഷ് മലപ്പുറം, ശിവദാസൻ വളാഞ്ചേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story