Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ആദ്യ പ്ലസ് ടു ബാച്ചിൽ പഠിച്ചവരുടെ സംഗമം ജൂൺ 26ന്​ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.1998-2000 വർഷം പഠിച്ചിറങ്ങിയവരാണ്​ വിദ്യാലയത്തിൽ സംഗമിക്കുന്നത്​. വാർത്തസമ്മേളനത്തിൽ വിനോദ് ബാലകൃഷ്ണൻ, അൻസാർ പരവക്കൽ, ഡോ. മിർഷാദ്‌ പുത്തൻവീട്ടിൽ, സി. ഷാനി, കെ.ടി. ജിജി എന്നിവർ പങ്കെടുത്തു. ഫോൺ: 9895614970, 9846880929.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story