Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:50 AM IST Updated On
date_range 19 Jun 2022 5:50 AM ISTജലവിതരണം മുടങ്ങും
text_fieldsbookmark_border
മണ്ണുത്തി: പീച്ചിയില്‍ ഫ്ലോട്ടിങ് ഇൻടേക്ക് സംവിധാനത്തിന്‍റെ ട്രയല്‍ റണ്ണിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 20, 21 തീയതികളില്‍ തൃശൂര്‍ ടൗണ്‍, പൂങ്കുന്നം, കേരളവര്‍മ, പാട്ടുരായ്ക്കല്‍, അയ്യന്തോള്‍, ഒളരി, പുതൂര്‍ക്കര, ലാലൂര്‍, കൂര്‍ക്കഞ്ചേരി, ചിയ്യാരം, വടൂക്കര, വില്‍വട്ടം, നടത്തറ, ഒല്ലൂക്കര, മണ്ണുത്തി, അരിമ്പൂര്‍, മണലൂര്‍, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ്, നെല്ലിക്കുന്ന്, അരണാട്ടുക്കര, ചിയ്യാരം, വെങ്കിടങ്ങ് എന്നിവിടങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story