Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിസാൻ സമ്മാൻ...

കിസാൻ സമ്മാൻ രജിസ്ട്രേഷൻ

text_fields
bookmark_border
കരുവാരകുണ്ട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾ തുടർന്നും ആനുകൂല്യം ലഭിക്കുന്നതിന് ഈ മാസം 30നകം ഇ.കെ.വൈ.സി, ലാൻഡ് വെരിഫിക്കേഷൻ എന്നിവ നടത്തണം. പുതിയ നികുതി രസീത്​, ആധാർ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, പദ്ധതിക്ക്​ നൽകിയ നമ്പറിലുള്ള ഫോൺ എന്നിവ സഹിതം ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ഓൺലൈൻ വഴിയല്ലാതെ നികുതി അടക്കുന്ന ഗുണഭോക്താക്കൾക്ക് സർക്കാറിൽനിന്നുള്ള തീരുമാനം വന്ന ശേഷമേ ലാൻഡ് വെരിഫിക്കേഷൻ നടത്താൻ കഴിയൂവെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story