Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുനായ് ശല്യം:...

തെരുവുനായ് ശല്യം: നഗരസഭ ഓഫിസിന്​ മുന്നിൽ ഉപരോധസമരം

text_fields
bookmark_border
തെരുവുനായ് ശല്യം: നഗരസഭ ഓഫിസിന്​ മുന്നിൽ ഉപരോധസമരം
cancel
കുന്നംകുളം: തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ നഗരസഭയുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ നഗരസഭ ഓഫിസിന്​ മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചു. തെരുവുനായ്​ക്കളുടെ ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് അടിയന്തര ധനസഹായം നൽകുക, മെഡിക്കൽ കോളജിലേക്ക് സൗജന്യ യാത്രസൗകര്യം ഒരുക്കിനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധസമരം. കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലെബീബ് ഹസ്സൻ, മിനി മോൺസി എന്നിവർ പങ്കെടുത്തു. tcckkm 4 കുന്നംകുളം നഗരസഭ ഓഫിസിന്​ മുന്നിൽ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story