Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
താനൂർ: താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ കാര്യാലയത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സർവകലാശാലയില്‍നിന്ന്​ ബി.കോം ബിരുദം നേടിയവരും ഗവ. അംഗീകൃത പി.ജി.ഡി.സി.എ കോഴ്സ് പാസായവരും മലയാളം, ഇംഗ്ലീഷ് ടൈപിങ്​ പരിജ്ഞാനമുള്ളവരുമായിരിക്കണം. യോഗ്യരായവര്‍ ഈ മാസം 24ന്​ വൈകീട്ട് അഞ്ചിനുള്ളില്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതമുള്ള അപേക്ഷ ബ്ലോക്ക്‌ പ്രോഗ്രാം ഓഫിസര്‍, മഹാത്മാ ഗാന്ധി എന്‍.ആര്‍.ജി.എസ് താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌, താനൂര്‍ പി.ഒ, പിന്‍ -676302 വിലാസത്തില്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0494 2440297.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story