Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാചക നിന്ദക്കെതിരെ...

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ പ്രകടനം

text_fields
bookmark_border
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ പ്രകടനം
cancel
താനൂർ: പ്രവാചക നിന്ദക്കെതിരെയും പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ചു കൊന്നും വീടുകൾ തകർത്തും നേരിടുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെയും താനൂർ ബസ്​ സ്റ്റാൻഡ് മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച പ്രാർഥനക്കു ശേഷം താനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. താനൂർ ബസ്​ സ്റ്റാൻഡ് മസ്ജിദ് പരിസരത്ത് ആരംഭിച്ച പ്രതിഷേധ പ്രകടനം താനൂർ ജങ്​ഷനിൽ സമാപിച്ചു. ബസ്​ സ്റ്റാൻഡ് മസ്ജിദ് ഖത്തീബ് സി.ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി. എം.സി. അബൂബക്കർ, സി.പി. മുഹമ്മദ്, സി. അബ്ദുല്ലത്തീഫ്, സി. ജലീൽ, യു.എൻ. സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story