Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:32 AM IST Updated On
date_range 19 Jun 2022 5:32 AM ISTറോബോട്ടിക്സിൽ ഏകദിന പരിശീലനം
text_fieldsbookmark_border
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സി.ആർ. ശ്രീജ ഉദ്ഘാടനം ചെയ്തു. ഐ.ടി കോഓഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി. ഉണ്ണികൃഷ്ണൻ ക്ലാസെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് പി.എം. സന്ധ്യ സ്വാഗതവും ബി. നമിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story