Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.ഇ.എസ് പൊന്നാനി...

എം.ഇ.എസ് പൊന്നാനി കോളജിൽ എൻ.സി.സി അലുമ്​നി മീറ്റ്

text_fields
bookmark_border
പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജ് എൻ.സി.സി അലുമ്​നി മീറ്റ് ഈ മാസം 25ന്​ രാവിലെ 10ന്​ കോളജിൽ നടക്കും. കോളജിൽ എൻ.സി.സി ആരംഭിച്ച് അഞ്ച്​ ദശകം പിന്നിട്ട വേളയിൽ നടക്കുന്ന പരിപാടിയിൽ 28 കേരള എൻ.സി.സി ബറ്റാലിയൻ കമാൻഡിങ്​ ഓഫിസർ കേണൽ ആശിഷ് നോട്ടിയാൽ മുഖ്യാതിഥിയാകും. അലുമ്​നി മീറ്റിൽ മുൻ എൻ.സി.സി ഓഫിസർമാരും കാഡറ്റുകളും എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story