Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ സി.ഡി.എസ്...

കുടുംബശ്രീ സി.ഡി.എസ് പൊതുസഭ യോഗം

text_fields
bookmark_border
കുടുംബശ്രീ സി.ഡി.എസ് പൊതുസഭ യോഗം
cancel
വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വികസന സ്ഥിര സമിതി അധ്യക്ഷൻ വി.ടി. അമീർ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ എൻ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ എൻ. കദീജ, പഞ്ചായത്തംഗങ്ങളായ കെ. മുഹമ്മദലി, ജസീന, ടി.പി. മെറീഷ്, സുഭദ്ര, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ സൈനുൽ ആബിദ്, കൃഷി അസിസ്റ്റൻറ് സജീവ്, ബ്ലോക്ക് കോഓഡിനേറ്റർമാരായ സ്മിത, പ്രസന്ന എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.എസ്. സുനിൽ കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുറ്റിപ്പുറം എക്​സൈസ് ഓഫിസർ സാദിഖ് ലഹരിവിരുദ്ധ ക്ലാസെടുത്തു. സി.ഡി.എസ് ചെയർപേഴ്സൻ വി.പി. ശശികല സ്വാഗതവും അക്കൗണ്ടൻറ് അനുപമ നന്ദിയും പറഞ്ഞു. MP VNCY 4 VT Ameer.jpg ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വികസന സ്ഥിര സമിതി അധ്യക്ഷൻ വി.ടി. അമീർ ഉദ്ഘാടനം ചെയ്യുന്നു note: വി.ടി. അമീർ പുറമണ്ണൂർ എ.എം.യു.പി സ്കൂളിലേക്ക് വെളിച്ചം പദ്ധതിക്ക് 5000 രൂപ ഏല്പിച്ചിട്ടുണ്ട്. ഫോട്ടോ നന്നായി വന്നോട്ടെ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story