Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവികസന സെമിനാർ

വികസന സെമിനാർ

text_fields
bookmark_border
തുവ്വൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുട ഭാഗമായി നടത്തി. പ്രസിഡൻറ് കെ. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.പി. ജസീറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. ലത്തീഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി.എ. ജലീൽ, സി.ടി. ജസീന, എൻ.പി. നിർമല, ബ്ലോക്ക് അംഗം സി.കെ. ബഷീർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.എ. മജീദ്, പഞ്ചായത്ത് സെക്രട്ടറി കെ.ജെ. രാജു, പാർട്ടി പ്രതിനിധികളായ കളത്തിൽ കുഞ്ഞാപ്പു ഹാജി, പി. ഗോപി, കെ.പി. ഗിരീഷ്, മാമ്പ്ര കോയ എന്നിവർ സംസാരിച്ചു. ഉൽപാദനം, പശ്ചാത്തല വികസനം, ആരോഗ്യ-വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം, കൃഷി തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി 7.9 കോടി രൂപയുടെ കരട് പദ്ധതി രേഖയാണ് തയാറാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story